Thursday 19 January 2012

ആദ്യമായി അവളെ കണ്ടപ്പോള്‍.. വിചാരിച്ചിരുന്നു ശ്ശെടാ ഇതെന്തൊരു കുട്ടിയാണ്????കാരണം എന്റെ കുറച്ചു friends പറഞ്ഞു അവളെ പറ്റി ഞാന്‍ കെട്ടിട്ടുന്ദയിരൂന്നു ....അവളുടെ ഓരോ കോപ്രായങ്ങള്‍ കണ്ടു കൊണ്ട് ഞാന്‍ അങ്ങനെ ഇരുന്നു...എന്റെതയിരുന്നു  അടുത്ത ഊഴം ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ വന്നതായിരുന്നു.അന്ന് ഞാന്‍ അവളോട്‌ ഒന്നും മിണ്ടിയില്ല.ഒരു ഹൃദ്യമായ ചിരി പാസ്സാക്കിയിട്ട്‌ ഞാന്‍ അകത്തേക്ക്  പോയി.തിരിച്ചു വന്നപ്പോള്‍ അവള്‍ ഉണ്ടായിരുന്നില്ല...

         ഒരു മാസത്തിനു ശേഷം റിസള്‍ട്ട്‌ വന്നു അവളും പാസ്‌ ആയി..admissionu  ചെന്നപ്പോള്‍ കണ്ടു അങ്ങനെ മനസ്സിലായി.അന്ന് അവള്‍ എന്റെ അടുത്തേക്ക് ഓടിവന്നു ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചു really എ talkative ഗേള്‍...........